Surprise Me!

IPL 2018: അത്യപൂര്‍വ്വ റെക്കോര്‍ഡ് നഷ്ടപ്പെടുത്തി ചെന്നൈ | Oneindia Malayalam

2018-05-21 12 Dailymotion

IPL 2018: Chennai Bowled First No Ball In This Ipl Season <br />ഐപിഎല്ലില്‍ അത്യപൂര്‍വ്വ റെക്കോര്‍ഡ് നഷ്ടപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലില്‍ സീസണുടനീളം നോബോള്‍ എറിയാത്ത ടീം എന്ന നേട്ടം സ്വന്തമാക്കാനുളള അവസരമാണ് ചെന്നൈ നഷ്ടപ്പെടുത്തിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നോബോളെറിഞ്ഞ യുവതാരം ദീപക് ചഹറാണ് ഈ നേട്ടം ചെന്നൈയ്ക്ക് നിഷേധിച്ചത്. <br />#CSK #IPL2018 #CSKvKXIP

Buy Now on CodeCanyon